സാം രാജകുമാരി പുൽമേട്ടുരാജ്യത്തിൽ തനിക്കായി ഒരു കൊച്ചുകൊട്ടാരം പണിയുന്നു. ഒരു സ്നേഹമുള്ള ഡ്രാഗണും ഒരു മിടുക്കി എലിയും അവളെ സഹായിക്കുന്നു. സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നതിനെയും കൂട്ടുകെട്ടിനെയും കുറിച്ചുള്ള ഒരു മൃദുവായ കഥ.